മാലിന്യ ശേഖരണം കലണ്ടര്‍
നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്
പാഴ്വസ്തു / അജൈവ മാലിന്യ ശേഖരണം
കലണ്ടർ 2026
2026 – പ്രതിമാസ മാലിന്യ ശേഖരണ കലണ്ടർ
ഓരോ മാസത്തിലും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങളുടെ വിവരങ്ങൾ
♻️
ജനുവരി
ഇ-വേസ്റ്റ്
♻️
ഫെബ്രുവരി
തുണി മാലിന്യം
♻️
മാർച്ച്
അജൈവ മാലിന്യങ്ങൾ
♻️
ഏപ്രിൽ
ചെരുപ്പ്, ബാഗ്, തെർമോകോൾ തുടങ്ങിയവ
♻️
മേയ്
കുപ്പി, ചില്ല് മാലിന്യങ്ങൾ
♻️
ജൂൺ
വാഹന ടയർ
♻️
ജൂലൈ
ഇ-വേസ്റ്റ്
♻️
ആഗസ്റ്റ്
പോളിത്തീൻ / പ്ലാസ്റ്റിക് മാലിന്യങ്ങൾ
♻️
സെപ്റ്റംബർ
മരുന്ന് സ്ട്രിപ്പ്
♻️
ഒക്ടോബർ
അജൈവ മാലിന്യങ്ങൾ
♻️
നവംബർ
ചെരുപ്പ്, ബാഗ്, തെർമോകോൾ തുടങ്ങിയവ
♻️
ഡിസംബർ
കുപ്പി, ചില്ല് മാലിന്യങ്ങൾ
♻️ ഹരിതകർമ്മസേനയുടെ സേവനം
നിത്യജീവിതത്തിന്റെ ഭാഗമായുണ്ടാകുന്ന അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സൂക്ഷിക്കുകയും നിശ്ചിത കലണ്ടർ പ്രകാരം ഹരിതകർമ്മസേനയ്ക്ക് കൈമാറുകയും ചെയ്യുക. മാലിന്യമുക്ത പഞ്ചായത്തിനായി എല്ലാവരും സഹകരിക്കുക.
നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്
ശുചിത്വമുള്ള നാട് • സുന്ദരമായ നാട്