Waste management - Whatsapp Number

⚠️

നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്

പൊതുജന ശ്രദ്ധയ്ക്ക്

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അറിയിപ്പ്

♻️ മാലിന്യ നിയമലംഘനങ്ങൾ അറിയിക്കാം

മാലിന്യം വലിച്ചെറിയുക, കത്തിക്കുക, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം.

📸 പ്രസ്തുത പ്രവർത്തനങ്ങളുടെ ദൃശ്യം, വീഡിയോ എന്നിവ പകർത്തി വാട്ട്സ്ആപ്പിൽ അയക്കുന്നവർക്ക് പരാതി പരിശോധിച്ച് പാരിതോഷികം നൽകും.

📱

പരാതി അയക്കേണ്ട വാട്ട്സ്ആപ്പ് നമ്പർ

ഫോട്ടോ / വീഡിയോ സഹിതം പരാതി അറിയിക്കാം

9446700800 📲 വാട്ട്സ്ആപ്പിൽ പരാതി അയക്കുക 

🌿

മാലിന്യരഹിതമായ നാടിനായി

നിങ്ങളുടെ സഹകരണം ഉറപ്പാക്കുക.

ശുചിത്വമുള്ള നെടുമ്പാശ്ശേരി – നമ്മുടെ ഉത്തരവാദിത്വം!